വകുപ്പുമേധാവികളുടെ ശ്രദ്ധയ്ക്ക്,
2024-25 അക്കാദമിക് വർഷം കൂടിയിട്ടുള്ള എല്ലാ ഡിപ്പാർട്ടുമെന്റു മീറ്റിങ്ങുകളുടേയും, കൂടാതെ MGU-UGP (Honours) ന്റെ ഭാഗമായി ചേർന്നിട്ടുള്ള ഡിപ്പാർട്ടുമെന്റു മീറ്റിംങുകളുടെ മിനിറ്റ്സ്, ടീച്ചർ സ്പെസിഫിക്ക് കണ്ടന്റു് അംഗീകരച്ച് ഒപ്പുവച്ചതിന്റെ പകർപ്പ് എന്നിവ അംഗീകരിച്ച് വകുപ്പുമേധാവി ഒപ്പുവച്ച് സീൽ ചെയ്ത മിനിറ്റ്സ് പകർപ്പുകൾ മാർച്ച് 26 നു മുമ്പ് ഇതോടൊപ്പമുള്ള ലിങ്കിൽ (PDF format) Upload ചെയ്യണമെന്ന് അറിയിക്കുന്നു.