കേരള സർകാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിൽ ഐടിഐ ഇലക്ട്രിക്കൽ ട്രേഡ് ഉള്ളവർക്കായി, ഇലക്ട്രിക്ക് വാഹന രംഗത്തെ പുതിയ തൊഴിലവസരങ്ങൾ എന്ന വിഷയത്തിൽ സൗജന്യ വെബിനാർ നടത്തുന്നു. ഇലക്ട്രിക്ക് വാഹന രംഗത്തെ വിദഗ്ധരായ ഹൈക്കൺ ഇന്ത്യയിലെ വിദഗ്ധരാണ് വെബ്ബിനാർ നയിക്കുന്നത്. ഏതെങ്കിലും വിഷയത്തിൽ പ്ലസ് റ്റു പാസായവർക്കോ അതല്ലെങ്കിൽ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് ഐടിഐ/ഡിപ്ലോമ കഴിഞ്ഞവർക്കോ പങ്കെടുക്കാം. 2024 ഡിസംബർ 15 ഞായർ വൈകീട്ട് 05 മണി മുതൽ 6 വരെയുള്ള വെബ്ബിനാറിൽ സൗജന്യമായി പങ്കെടുക്കാൻ ഇപ്പോൾ തന്നെ രെജിസ്റ്റർ ചെയ്യൂ.
നാളെയുടെ തൊഴിലവസരങ്ങൾ ഇന്നേ തിരിച്ചറിഞ്ഞു മുന്നേറാം.
കൂടുതൽ വിവരങ്ങൾക്ക് 9495999688, 9495999658 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
(രജിസ്റ്റർ ചെയ്യുന്ന ഫോൺ നമ്പറിലേക്ക് വെബിനാറിൻ്റെ ലിങ്ക് ഷെയർ ചെയ്യുന്നതാണ്)
Comments