top of page

16.10.2025

അദ്ധ്യാപകരുടെ പൊതു അറിവിലേക്ക്,

 

ഒക്ടോബർ 21 മുതൽ അഞ്ചാം സെമസ്റ്റർ പരീക്ഷകളും, 22-ന് മൂന്നാം സെമസ്റ്റർ പരീക്ഷയും ആരംഭിക്കുകയാണ്. ആയതിനാൽ നാളെ 1 മണിക്കുള്ളിൽ ക്ലാസുകൾ അവസാനിപ്പിക്കുന്നതിന് ശ്രമിക്കുമല്ലോ. പരീക്ഷയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നൽകുന്നതിനായി 2.00 പി.എം.മുതൽ യൂഹാനോൻ മാർത്തോമ്മാ ഹാളിൽ അദ്ധ്യാപകരുടെ പൊതു മീറ്റിംങ് ക്രമീകരിക്കുകയാണ്. എല്ലാ അദ്ധ്യാപകരും എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.

 

എന്ന്

 

പ്രൊഫ. (ഡോ.) ജോർജ് കെ. അലക്സ്

(പ്രിൻസിപ്പൽ)

Notice: Staff Meeting 17.10.2025

₹0.00Price
Quantity
    • Facebook
    • Twitter
    • LinkedIn

    ©2021 by George K Alex. All rights reserved.

    bottom of page